Post Category
ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം
കളക്ടറേറ്റിലെ നവീകരിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫിസിലെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം ടി എന്‍ സീമ നിര്‍വഹിച്ചു. പുനരുപയോഗ യോഗ്യമല്ലാത്ത പല്‍സ്റ്റിക് പോലുള്ള ഉത്പന്നങ്ങള്‍ ഓഫീസില്‍ ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന് ടി എന്‍ സിമ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.
date
- Log in to post comments